cinema

'എല്ലാര്‍ക്കും തെരിഞ്ച വിഷയം താ'; വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലോ എന്ന ചോദ്യത്തിന് രശ്മികയുടെ മറുപടി ഇങ്ങനെ; താരങ്ങളുടെ  'സീക്രട്ട് ലഞ്ച് ഡേറ്റ് ചിത്രങ്ങള്‍ക്ക് പിന്നാലെ നടിയുടെ മറുപടിയും പ്രണയ ഗോസിപ്പ് ചൂടുപിടിപ്പിക്കുമ്പോള്‍

തെലുങ്ക് സിനിമയിലെ ജനപ്രിയ ജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരുടെയും ജോഡി ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ ആകാംക്ഷയിലാണ്. ഓഫ്സ്‌ക്രീനിലു...


LATEST HEADLINES